¡Sorpréndeme!

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ | Filmibeat Malayalam

2017-08-17 12 Dailymotion

അങ്ങനെ സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തി. ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോൺ എത്തിയത്. എന്നാൽ പറഞ്ഞ സമയത്ത് ഉദ്ഘാടനത്തിന് എത്താൻ പറ്റിയില്ല. ആയിരങ്ങളാണ് സണ്ണി ലിയോണിനെ കാത്ത് എംജി റോഡിൽ തിക്കിത്തിരക്കിയത്. രഞ്ജിനി ഹരിദാസ് ആയിരുന്നു ചടങ്ങിന്റെ അവതാരക. ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ രഞ്ജിനിക്കും കഴിഞ്ഞില്ല എന്നതാണ് സത്യം.